---
title: "മട്ടന്നൂർ നവകേരള സദസിൽ ടീച്ചറമ്മക്കെതിരെ മുഖ്യമന്ത്രിയുടെ രോഷം"
english_title: "Chief minister's anger against teacher in Mattannur Navakerala Sadas"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/164380/Chief minister's anger against teacher in Mattannur Navakerala Sadas"
published_at: "2023-11-22T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655e368a7149b_download.jpeg"
keywords: []
---

# മട്ടന്നൂർ നവകേരള സദസിൽ ടീച്ചറമ്മക്കെതിരെ മുഖ്യമന്ത്രിയുടെ രോഷം

> **Lead Summary:** മട്ടന്നൂർ നവകേരള സദസിൽ ടീച്ചറമ്മക്കെതിരെ മുഖ്യമന്ത്രിയുടെ രോഷം

## Article Content

മട്ടന്നൂർ നവകേരള സദസിൽ ടീച്ചറമ്മക്കെതിരെ മുഖ്യമന്ത്രിയുടെ രോഷം

നവകേരള സദസ്സിലെ മട്ടന്നൂരിലെ വേദിയിൽ കെ.കെ ശൈലജ കൂടുതൽ സമയം സംസാരിച്ചുവെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

21 പേരാണ് നവകേരള സദസ്സിൽ ഉള്ളതെങ്കിലും 3 പേര് സംസാരിക്കുകയെന്ന ക്രമമാണുള്ളത്. ആ ക്രമീകരണതിന് മട്ടന്നൂരിൽ കുറവ് വന്നൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇവിടത്തെ ജനങ്ങളെ നിരന്തരം കാണുന്ന അധ്യക്ഷക്ക് കൂടുതൽ സംസാരിക്കണമെന്ന് തോന്നിപ്പോയി. ആ സമയം കൂടുതലായിപ്പോയി. അതുകൊണ്ട് ഇനിയുള്ള സമയം ചുരുക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/164380/Chief minister's anger against teacher in Mattannur Navakerala Sadas)